Month: March 2022

അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി; ഇനി തെലുങ്ക് ചിത്രത്തില്‍

തെലുങ്ക് സിനിമയായ ഏജന്റിന്റെ സെറ്റില്‍ മമ്മൂട്ടിയെത്തി. സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചു. ഏജന്റില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ്…

3 years ago

ഭാവന തിരിച്ചെത്തുന്നു; ആഷിഖ് അബു ചിത്രത്തില്‍ പ്രധാന റോളില്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു…

3 years ago

ലൂസിഫറിനെ ‘പഞ്ഞിക്കിട്ട്’ ഭീഷ്മ പര്‍വ്വം; ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ 50 കോടി ക്ലബില്‍ !

ബോക്സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട്…

3 years ago

ചെയ്യുന്നതിലെല്ലാം പെര്‍ഫക്ഷന്‍ നോക്കുന്ന മമ്മൂട്ടി; മെഗാസ്റ്റാറിന്റെ ജന്മനക്ഷത്രം ഇതാണ്

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സിനിമ സെറ്റിലെത്തിയാല്‍ അദ്ദേഹം കണിശക്കാരനാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ ആയിരിക്കണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. മമ്മൂട്ടിയുടെ ജന്മനക്ഷത്രം വിശാഖമാണ്. അതുകൊണ്ട് തന്നെ താനൊരു…

3 years ago

ഭീഷ്മ പര്‍വ്വത്തോട് മുട്ടാന്‍ ഇല്ല ! സ്‌ക്രീനുകള്‍ കുറവായതിനാല്‍ ദുല്‍ഖറിന്റെ സല്യൂട്ട് ഒ.ടി.ടി. റിലീസിന്

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് നിരാശ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ചിരിക്കുന്ന 'സല്യൂട്ട്' തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ്…

3 years ago

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ അന്‍വര്‍ റഷീദ്; കിടിലന്‍ അപ്‌ഡേറ്റ്

മമ്മൂട്ടി ആരാധകര്‍ക്കായി കിടിലന്‍ അപ്‌ഡേറ്റ്. അന്‍വര്‍ റഷീദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഉടനെന്ന് സൂചന. ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.…

3 years ago

ഞാന്‍ അതിജീവിത ! എല്ലാം നാടകമാണെന്ന് പലരും പറഞ്ഞു; ഭാവനയുടെ വാക്കുകള്‍

താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു.…

3 years ago

ഇനി ബിലാലിലേക്ക് ! ഉടന്‍ ഷൂട്ടിങ് തുടങ്ങാമെന്ന് മമ്മൂട്ടി; ആരാധകര്‍ ആവേശത്തില്‍, ചിത്രത്തില്‍ ഫഹദും !

ഭീഷ്മ പര്‍വ്വത്തിന്റെ മിന്നുന്ന വിജയത്തിനു പിന്നാലെ ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ ചെയ്യാമെന്ന് മമ്മൂട്ടി. ഈ വര്‍ഷം തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍…

3 years ago

നിര്‍ബന്ധമായും കാണേണ്ട അഞ്ച് മുകേഷ് സിനിമകള്‍

സഹനടനായും ഹാസ്യതാരമായും നായകനായും മലയാള സിനിമയില്‍ തകര്‍ത്താടിയ അഭിനേതാവാണ് മുകേഷ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മുകേഷ് ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. മുകേഷിന്റെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.…

3 years ago

‘എനിക്ക് ഒരു കറുത്ത പാന്റ് മാത്രമാണ് ഉള്ളത്, അത് അലക്കിയിട്ടിരിക്കുകയാണ്’; ദിലീപിനെ പറഞ്ഞയച്ച് നാദിര്‍ഷ മണിയെ സ്റ്റേജ് ഷോയ്ക്ക് കൊണ്ടുപോയി, സംഭവം ഇങ്ങനെ

മിമിക്രി, സ്റ്റേജ് ഷോ എന്നിവയിലൂടെ സിനിമയിലെത്തിയ കലാകാരന്‍മാരാണ് ദിലീപും കലാഭവന്‍ മണിയും നാദിര്‍ഷയും. മൂന്ന് പേരും സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥനം കണ്ടെത്തിയവര്‍. മൂവരും വളരെ അടുത്ത…

3 years ago