Ajith Kumar
തമിഴ് സൂപ്പര്‍താരം തല അജിത്ത് കുമാര്‍ കേരളത്തില്‍. ആയുര്‍വേദ ചികിത്സയ്ക്ക് വേണ്ടിയാണ് അജിത്ത് കേരളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട് ഒരു സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലാണ് അജിത്ത് ഇപ്പോള്‍ ഉള്ളത്. ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
പുതിയ സിനിമയ്ക്ക് വേണ്ടിയാണ് അജിത്ത് ആയുര്‍വേദ ചികിത്സ നടത്തുന്നത്. AK 61 എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറിലാണ് അജിത്ത് പ്രത്യക്ഷപ്പെടുക. ഇതിനായി ശരീരഭാരം കുറയ്ക്കുകയാണ് അജിത്തിന്റെ ലക്ഷ്യം.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…