Urvashi, Mammootty and Shobana
സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി, ഉര്‍വശി, ശോഭന എന്നിവരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇത്.
1987 ല്‍ റിലീസായ നാല്‍ക്കവല എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ഇത്. ഷര്‍ട്ട് ധരിക്കാതെ കൈലിയുമുടുത്ത് ഇരിക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. മമ്മൂട്ടിക്ക് വലത്തും ഇടത്തുമായി ഉര്‍വശിയും ശോഭനയുമാണ് ഇരിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ചിത്രം ഏറെ ഹൃദ്യമാണ്.
ഐ.വി.ശശി സംവിധാനം ചെയ്ത നാല്‍ക്കവലയുടെ തിരക്കഥ ടി.ദാമോദരന്റേതാണ്. മമ്മൂട്ടി, ഉര്‍വശി, ശോഭന, സീമ, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്..…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…