Categories: Gossips

അന്ന് മോഹന്‍ലാലിന്റെ മകള്‍, ഇന്ന് ബിഗ് ബോസ് ഹൗസില്‍; ഞെട്ടിക്കാന്‍ ധന്യ മേരി വര്‍ഗ്ഗീസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വലിയ പ്രതീക്ഷകളോടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. വ്യത്യസ്ത നിലപാടുകളുള്ള മത്സരാര്‍ഥികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബിഗ് ബോസ് വീട് ആവേശ പോരാട്ടത്തിന്റെ ഇടമായി മാറും. അതില്‍ തന്നെ പ്രേക്ഷകര്‍ ഏറെ കാര്യമായി ഉറ്റുനോക്കുന്ന മത്സരാര്‍ഥിയാണ് ധന്യ.

ബിഗ് ബോസ് ഷോയുടെ അവതാരകനായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായി ധന്യക്ക് നേരത്തെ ബന്ധമുണ്ട്. ആ അടുപ്പം സിനിമയിലൂടെയാണ്. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി ധന്യ വേഷമിട്ടിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Dhanya Mary Varghese

തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ, കരയിലേക്കൊരു കടല്‍ ദൂരം, നായകന്‍ എന്നിങ്ങനെ നീളുന്നു ധന്യ അഭിനയിച്ച ചിത്രങ്ങള്‍.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത കല്യാണം എന്ന സീരിയലിലൂടെയാണ് നടി കൂടുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്.

താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും നില്‍ക്കാനാണ് ആഗ്രഹമെന്നും അതുതന്നെയാണ് ഭര്‍ത്താവ് തന്നോട് പറഞ്ഞതെന്നും ധന്യ പറയുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

അക്കാര്യം താന്‍ പഠിച്ചത് ടോവിനോയില്‍ നിന്ന്; കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

52 minutes ago

ഓമി ആശുപത്രിയില്‍; ഓണഘോഷം ഒഴിവാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

52 minutes ago

പുതിയ പോസ്റ്റുമായി വരദ; ജിഷിനെക്കുറിച്ചാണോ എന്ന് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

53 minutes ago

നീ മൈന്‍ഡ് ചെയ്തില്ലെന്നാണ് അനിയന്‍ എന്നോട് പറഞ്ഞത്: സ്വാസിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

53 minutes ago

ലോകയിലെ വേഷം കളഞ്ഞതില്‍ ദുംഖം; ബേസില്‍ ജോസഫ് പറയുന്നു

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

53 minutes ago

നാടന്‍ പെണ്ണായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

5 hours ago