Mammootty and Dulquer Salmaan
വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ മറികടന്നാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ഈ നേട്ടം സ്വന്തമാക്കിയത്.
മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് രണ്ടാം സ്ഥാനത്ത്. ഈ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയവയാണ്.
Beeshma Parvam – Mammootty
ഭീഷ്മ പര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ ഇതിനോടകം 80 കോടി കടന്നിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…