Beeshma Parvam - Mammootty
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മാസ് കഥാപാത്രമാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. അതിനൊപ്പം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട മറ്റൊന്നായിരുന്നു ഭീഷ്മ പര്‍വ്വത്തിലെ സംഗീതം.
ഭീഷ്മ പര്‍വ്വത്തിന്റെ എന്‍ഡ് ക്രെഡിറ്റ് വേര്‍ഷന്‍ ലിറിക് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ബി നൊട്ടോറിയസ്’ എന്ന് തുടങ്ങുന്ന സംഗീതം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചു.
സുശിന്‍ ശ്യാമിന്റെ സംഗീതത്തിനൊപ്പം മമ്മൂട്ടിയുടെ മാസ് ഡയലോഗ് ഡെലിവറി കൂടിയാകുമ്പോള്‍ ഈ വീഡിയോ ആരാധകരെ ഹരംകൊള്ളിക്കുന്നു. എന്‍ഡ് ക്രെഡിറ്റ് വേര്‍ഷന്‍ ലിറിക് വീഡിയോ കണ്ട് ആവേശത്തിലായ ആരാധകര്‍ സിനിമ വീണ്ടും കാണാന്‍ തോന്നുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…