Makal Film - Teaser
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘മകള്‍’.
മീര ജാസ്മിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിന്റേജ് ജയറാമിനെ വീണ്ടും കാണാമെന്ന പ്രതീക്ഷയും ജയറാമിനുണ്ട്.
കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മകള്‍. ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു.
ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ക്കൊപ്പം ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…