Parudheesa
ഭീഷ്മ പര്‍വ്വത്തിലെ വൈറല്‍ ഗാനമാണ് പറുദീസ എന്ന് തുടങ്ങുന്ന പാട്ട്. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും തകര്‍ത്തഭിനയിച്ച പറുദീസ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷനാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകന്‍ അമല്‍ നീരദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്. യൂയിസ് ദേശയാന എന്ന ഗായികയാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും അവര്‍ വിഡിയോ ഗാനത്തിനൊപ്പം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും പറുദീസയുടെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ ഇഷ്ടപ്പെട്ടു. ഇന്തോനേഷ്യന്‍ പതിപ്പ് മമ്മൂട്ടിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…