Categories: Videos

‘പറുദീസ’യുടെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ മമ്മൂട്ടിക്കും ഇഷ്ടമായി; വീഡിയോ പങ്കുവെച്ച് താരം

ഭീഷ്മ പര്‍വ്വത്തിലെ വൈറല്‍ ഗാനമാണ് പറുദീസ എന്ന് തുടങ്ങുന്ന പാട്ട്. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും തകര്‍ത്തഭിനയിച്ച പറുദീസ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷനാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

സംവിധായകന്‍ അമല്‍ നീരദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്. യൂയിസ് ദേശയാന എന്ന ഗായികയാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും അവര്‍ വിഡിയോ ഗാനത്തിനൊപ്പം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും പറുദീസയുടെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ ഇഷ്ടപ്പെട്ടു. ഇന്തോനേഷ്യന്‍ പതിപ്പ് മമ്മൂട്ടിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago