Categories: latest news

ദുല്‍ഖര്‍ സല്‍മാനുമായി സഹകരിക്കില്ല; വിലക്കുമായി ഫിയോക്

ദുല്‍ഖര്‍ സല്‍മാനെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിക്കുമെതിരെയാണ് വിലക്ക്.

വ്യവസ്ഥകള്‍ ലംഘിച്ച് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതിന് നടപടി. ജനുവരി 14ന് തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കരാര്‍. ഈ ധാരണ ലംഘിച്ചാണ് സിനിമ ഈ മാസം 18ന് ഒടിടിയില്‍ എത്തുന്നത്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫററാണ് സല്യൂട്ട് നിര്‍മ്മിച്ചത്.

സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago