Categories: Videos

സേതുരാമയ്യരെ പോലെ കൈ പുറകില്‍ കെട്ടി മമ്മൂട്ടിയുടെ മാസ് നടത്തം, തൊപ്പിവെച്ച് മോഹന്‍ലാല്‍; സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ (വീഡിയോ)

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. സിനിമാ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജു മേനോന്‍, കാവ്യ മാധവന്‍, സംവിധായകന്‍ ജോഷി തുടങ്ങി മലയാള സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

Mammootty and Mohanlal

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. വധൂവരന്‍മാര്‍ക്കൊപ്പം ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.

സേതുരാമയ്യര്‍ സിബിഐയുടെ സ്റ്റൈലില്‍ കൈ പുറകില്‍ കെട്ടി മമ്മൂട്ടി നടക്കുന്നതും തൊപ്പിവെച്ച് ബറോസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തിയതും ആരാധകരെ ആവേശം കൊള്ളിച്ചു.

ഡോ.അമൃത എ.ദാസ് ആണ് ഷഹീന്‍ സിദ്ദിഖിന്റെ ജീവിതപങ്കാളി.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago