Categories: Gossips

ദുല്‍ഖറിനൊപ്പം മമ്മൂട്ടി ചിത്രവും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യും

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിനൊപ്പം മമ്മൂട്ടി ചിത്രവും ഒ.ടി.ടി.യിലേക്ക്. സല്യൂട്ട് മാര്‍ച്ച് 18 ന് സോണി ലിവില്‍ റിലീസ് ചെയ്യും. അതിനു പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. പുഴുവിന്റെ റിലീസ് ഡേറ്റ് ഉടന്‍ പുറത്തുവിടും.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകുവാന്‍ തയ്യാറെടുക്കുകയാണ് പുഴു.

Mammootty in Puzhu

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

അതേസമയം, മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സിനിമകള്‍ ഒ.ടി.ടി.യില്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നത് ആദ്യമായാണ്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago