Women's Day Celebration (AMMA)
താര സംഘടനയായ ‘അമ്മ’യില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ മുതിര്‍ന്ന വനിതാ താരങ്ങളെ സംഘടന ആദരിച്ചു.
നടി ഉര്‍വശി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വനിത ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സെറ്റ് സാരി ധരിച്ചാണ് കൂടുതല്‍ നടിമാരും എത്തിയത്. താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശ്വേത മേനോന്‍, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്‌നിഖാന്‍, അന്‍സിബ, മംമ്ത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, സരയു തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…