Categories: Videos

കീര്‍ത്തി സുരേഷിന്റെ ‘അറബിക് കുത്ത്’ ഡാന്‍സ് കണ്ടോ? കിടിലന്‍ വീഡിയോ

ഇളയദളപതി വിജയ് നായകനായി അഭിനയിച്ച ‘ബീസ്റ്റി’ലെ സൂപ്പര്‍ഹിറ്റ് ഗാനം ‘അറബിക് കുത്തി’ന് ചുവടുവെച്ച് തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ്. സുഹൃത്തിനൊപ്പമാണ് പൊളി സ്റ്റെപ്പുകളുമായി കീര്‍ത്തി എത്തിയിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വളരെ എനര്‍ജറ്റിക്കായാണ് കീര്‍ത്തി ഡാന്‍സ് കളിക്കുന്നത്. താരത്തിന്റെ വസ്ത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബീസ്റ്റില്‍ വിജയ്യുടെയും പൂജ ഹെഡ്ഗെയുടെയും കിടിലന്‍ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ നടന്‍ ശിവകാര്‍ത്തികേയന്റേതാണ്. ഏപ്രില്‍ 14 ന് ‘ബീസ്റ്റ്’ റിലീസ് ചെയ്യുമെന്നാണ് വിവരം.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago