Mohanlal (Lucifer)
ബോക്‌സ്ഓഫീസില്‍ തരംഗമാകുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍ കയറിയ വാര്‍ത്തയാണ് മോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
ലൂസിഫര്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ വീക്കെന്‍ഡ് കളക്ഷന്‍ ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയതെന്നാണ് വിവരം. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഭീഷ്മ പര്‍വ്വം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
Beeshma Parvam
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷന്‍ 52.29 കോടി ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ലൂസിഫര്‍ വീക്കെന്‍ഡ് കളക്ഷനായി നാല് ദിവസം കൊണ്ട് 21.79 കോടിയാണ് അന്ന് സ്വന്തമാക്കിയത്. എന്നാല്‍, ഭീഷ്മ പര്‍വ്വം 22 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…