Dulquer Salmaan and Vijay
ദുല്‍ഖര്‍ സല്‍മാന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടികൊടുത്ത സിനിമയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു.
ദുല്‍ഖറിന്റെ കുറുപ്പിനെ കുറിച്ച് സാക്ഷാല്‍ ദളപതി വിജയ് അഭിപ്രായം ചോദിച്ചെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിജയ് നായകനാകുന്ന ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ സെറ്റില്‍വെച്ച് വിജയ് തന്നോട് ചോദിച്ച ചോദ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഷൈന്‍ ടോം ചാക്കോ.
Kurup – Dulquer Salmaan
വിജയ് തങ്ങളുടെ അടുത്ത് വന്നിരിക്കുമെന്നും ഭയങ്കര പാവമാണെന്നും ഷൈന്‍ പറഞ്ഞു. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ എന്നാണ് നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. വിജയ് ഷൈനോട് ഒരു ചോദ്യം ചോദിച്ചു. ദുല്‍ഖര്‍ ചിത്രം കുറുപ്പിനെക്കുറിച്ചാണ് വിജയ് ചോദിച്ചത്. കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ദളപതിയുടെ ചോദ്യം. നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് മറുപടിയാണ് ഷൈന്‍ നല്‍കിയത്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…