Categories: latest news

മമ്മൂട്ടിയും മോഹന്‍ലാലും ബഹുദൂരം പിന്നില്‍; ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി ! മമ്മൂട്ടിക്കും മോഹന്‍ലാലിലും പകുതി പോലും ഇല്ല

താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യയില്‍ ദുല്‍ഖറിന് വലിയൊരു ആരാധകവൃന്ദമുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

മലയാളത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 10 മില്യണ്‍ ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവേഴ്‌സ് ഉള്ള തെന്നിന്ത്യയിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍.

Dulquer Salmaan

മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ദുല്‍ഖറിന്റെ പകുതി ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. ദുല്‍ഖറിന് 10 മില്യണ്‍ ആണെങ്കില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍ ആണ്. അതായത് 44 ലക്ഷം. മമ്മൂട്ടിക്ക് 3 മില്യണ്‍ ആണ് ഫോളോവേഴ്‌സ്, 30 ലക്ഷം മാത്രം.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago