Month: February 2022

ദിലീപിനെ അറസ്റ്റ് ചെയ്യാനെത്തിയവര്‍ വെറുംകയ്യോടെ മടങ്ങി; താരത്തിന്റെ ആലുവയിലെ വീടിനു മുന്നില്‍ സംഭവിച്ചത്

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം. നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷനും ക്രെം ബ്രാഞ്ചിനും തിരിച്ചടിയായി.…

3 years ago

ലതാ മങ്കേഷ്‌കറുടെ ഭൗതിക ശരീരത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് വ്യാജപ്രചാരണം; വര്‍ഗീയ പ്രചാരണം നടത്തുന്നത് സംഘപരിവാര്‍ പ്രൊഫൈലുകള്‍

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് വ്യാജ പ്രചാരണം. ലതയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ഷാരൂഖ്…

3 years ago

‘മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെ’; കാരണം ഇതാണ്

മമ്മൂട്ടിയെ കുറിച്ച് വാചാലനായി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജോണ്‍ പോള്‍. മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയാണെന്ന് ജോണ്‍ പോള്‍ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് ജോണ്‍…

3 years ago

പ്രണവ് മോഹന്‍ലാലിനാണോ ദുല്‍ഖറിനാണോ പ്രതിഫലം കൂടുതല്‍?

മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരപുത്രന്‍മാരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. താരപുത്രന്‍മാര്‍ എന്ന ലേബലിലാണ് ഇരുവരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ രണ്ട്…

3 years ago

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഞ്ച് നായികമാര്‍

ശോഭന, രേവതി, ഉര്‍വശി, മഞ്ജു വാര്യര്‍ തുടങ്ങി മീര ജാസ്മിന്‍, ഭാവന, മംമ്ത മോഹന്‍ദാസ് എന്നിങ്ങനെ ഒട്ടേറെ നടിമാരുടെ നായകനായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍…

3 years ago

ആ സ്വരം ഇനിയില്ല…ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഓര്‍മയായി

സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ത്യയുടെ വാനമ്പാടിയുടെ അന്ത്യം. 92 വയസ്സായിരുന്നു. ലതാ മങ്കേഷ്‌കര്‍ കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില…

3 years ago

മലയാളി മരിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മമ്മൂട്ടി സിനിമകള്‍

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് കേരളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് ശ്രദ്ധ നേടികൊടുത്തത് മമ്മൂട്ടി ചിത്രങ്ങളാണ്. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടി മികച്ച നടനുള്ള ദേശീയ…

3 years ago

താടി ഉപേക്ഷിക്കാതെ ലാലേട്ടന്‍; ആറാട്ടിലും ബ്രോ ഡാഡി ലുക്ക്, കാരണം ഇതാണ്

ബ്രോ ഡാഡി ലുക്കിനെ അനുസ്മരിപ്പിച്ച് വീണ്ടും മോഹന്‍ലാല്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിലും താടി വച്ചുള്ള മോഹന്‍ലാലിനെയാണ് ആരാധകര്‍ കാണുന്നത്. സിനിമയുടെ ട്രെയ്ലര്‍ ഇന്നലെ പുറത്തിറങ്ങി. ബ്രോ…

3 years ago

കുടുംബവിളക്കിലെ വില്ലത്തി; ശരണ്യ ആനന്ദിന്റെ ചിത്രങ്ങള്‍ കാണാം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന വില്ലത്തി വേഷത്തിലാണ് കുടുംബവിളക്കില്‍ താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍…

3 years ago

പ്രണവിനെ തേടി കൈനിറയെ ചിത്രങ്ങള്‍; ഇനി നസ്രിയയുടെ നായകന്‍ !

പ്രണവ് മോഹന്‍ലാലിന് കൈനിറയെ ചിത്രങ്ങളാണ് ഇനിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം സൂപ്പര്‍ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം കൂടിയതും വമ്പന്‍ പ്രൊജക്ടുകള്‍ പ്രണവിനെ തേടിയെത്താന്‍ തുടങ്ങിയതും.…

3 years ago