Categories: latest news

ലതാ മങ്കേഷ്‌കറുടെ ഭൗതിക ശരീരത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് വ്യാജപ്രചാരണം; വര്‍ഗീയ പ്രചാരണം നടത്തുന്നത് സംഘപരിവാര്‍ പ്രൊഫൈലുകള്‍

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തുപ്പിയെന്ന് വ്യാജ പ്രചാരണം. ലതയുടെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ ചില രംഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ഷാരൂഖ് ഭൗതിക ശരീരത്തില്‍ തുപ്പിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത്.

ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന സിവാജി പാര്‍ക്കിലെത്തിയാണ് ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുകയായിരുന്നു. ഇതിനെയാണ് തുപ്പി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. സംഘപരിവാര്‍ അനുകൂല പേജുകളും പ്രൊഫൈലുകളുമാണ് ഷാരൂഖ് ഖാനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നത്.

Lata Mangeshkar

ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയും താരത്തിനൊപ്പമുണ്ടായിരുന്നു. പൂജ കൈ കൂപ്പി പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് ഷാരൂഖ് മുസ്ലിം പ്രാര്‍ത്ഥനാ രീതിയായ ദുആ ചെയ്യുകയാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago