Beeshma Parvam Trailer
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മാസ് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തില്‍ എത്തുക.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഭീഷ്മയിലെ പറുദീസ എന്ന പാട്ടിന്റെ വീഡിയോയും ലക്ഷകണക്കിനു ആളുകളാണ് യൂട്യൂബില്‍ കണ്ടത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ ടീസര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ടീസറിന് ഇതിനോടകം മൂന്നര ലക്ഷത്തില്‍ അധികം യൂട്യൂബ് ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. ദിനംപ്രതി വ്യൂവേഴ്‌സിന്റെ എണ്ണവും കൂടുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…