Mallika Sukumaran and Prithviraj
അന്തരിച്ച നടി കെ.പി.എ.സി.ലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി മല്ലിക സുകുമാരന്‍. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മല്ലിക നിയന്ത്രണം വിട്ടു കരയുന്ന കാഴ്ച എല്ലാവരുടേയും ഉള്ളുലച്ചു.
മകന്‍ പൃഥ്വിരാജിനൊപ്പമാണ് മല്ലിക കെ.പി.എ.സി.ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. നിയന്ത്രണം വിട്ടു കരഞ്ഞുപോയ അമ്മയെ പൃഥ്വിരാജ് ചേര്‍ത്തുപിടിയ്ക്കുന്നതും വീഡിയോയില്‍ കാണാം.
നിറകണ്ണുകളോടെയാണ് മല്ലിക സുകുമാരന്‍ ലളിതയുടെ അരികിലേക്ക് എത്തിയത്. പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കവെ പൊട്ടിക്കരയുകയായിരുന്നു. അരികിലുണ്ടായിരുന്ന പൃഥ്വിരാജും നടി മഞ്ജു പിള്ളയുമായിരുന്നു മല്ലികയെ ആശ്വസിപ്പിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…