Categories: Gossips

ഹൃദയം സൂപ്പര്‍ഹിറ്റായി ഓടുമ്പോഴും പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്; താരപുത്രന്‍ ഹിമാചല്‍ പ്രദേശിലൂടെ ഒറ്റയ്ക്ക് നടക്കുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഒരേസമയം പ്രേക്ഷകരുടെ മനംനിറച്ച് മുന്നേറുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ ദിവസങ്ങളില്‍ ഹൃദയത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ പ്രചാരണ പരിപാടികളിലെല്ലാം പ്രേക്ഷകരും ആരാധകരും മിസ് ചെയ്യുന്നുണ്ട്.

യഥാര്‍ഥത്തില്‍ പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണ്? അതിനുള്ള ഉത്തരം ആരാധകര്‍ക്ക് ലഭിച്ചുകഴിഞ്ഞു. സിനിമയുടെ വമ്പന്‍ വിജയത്തില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ആഹ്ലാദിക്കുമ്പോള്‍ ഇതിലൊന്നും പങ്കുചേരാതെ ഒരു യാത്രയിലാണ് പ്രണവ് മോഹന്‍ലാല്‍.

Pranav Mohanlal

ഹിമാചല്‍ പ്രദേശിലൂടെയുള്ള യാത്രയിലാണ് താരം. പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്‍സും ലാ-ചന്ദ്ര താല്‍ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാര്‍വതി വാലിയിലെ മുധ് ഗ്രാമം എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

11 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

11 hours ago