Ameya Mathew
സദാചാരവാദികള്‍ക്ക് കണക്കിനു കൊടുത്ത് നടി അമേയ മാത്യു. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് അമേയയുടെ ചോദ്യം.
‘പെണ്ണിന്റെ മാറിലെ തുണി ഒരല്‍പ്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ? ‘ എന്ന അടിക്കുറിപ്പാണ് തന്റെ ചിത്രങ്ങള്‍ക്ക് താഴെ അമേയ കൊടുത്തിരിക്കുന്നത്.
Ameya Mathew
ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സദാചാരം എന്ന ഹാഷ് ടാഗോടെയാണ് അമേയ ഈ ചിത്രം പങ്കുവച്ചത്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ. വൂള്‍ഫ്, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രങ്ങള്‍.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…