Mammootty Kampany Logo
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടെ ലോഗോ ശ്രദ്ധ നേടുന്നു. ക്യാമറയും രണ്ട് പേര്‍ സിനിമ കാണാന്‍ ഇരിക്കുന്നതുമാണ് ലോഗോയില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ലോഗോയില്‍ ഉള്ളത് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആണോയെന്നാണ് ആരാധകരുടെ ചോദ്യം. ഒറ്റനോട്ടത്തില്‍ അച്ഛനും മകനുമാണ് ലോഗോയില്‍ ഉള്ളതെന്ന് തോന്നി പോകും.
മമ്മൂട്ടി കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും കാണാം. ലോഗോയില്‍ കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിനും രസകരമായ ഒരു പ്രത്യേകതയുണ്ട്. KAMPANY എന്നാണ് ലോഗോയിലെ സ്പെല്ലിങ്. കമ്പനിയുടെ ലോഗോ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
Mammootty
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടി കമ്പനിയാണ് പുറത്തിറക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മമ്മൂട്ടി കമ്പനി നന്ദി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…