Lip Lock
പ്രണയദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍. പുതിയ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയാണ് ചാക്കോച്ചന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
തീവ്ര പ്രണയവും ലിപ് ലോക്കുമായാണ് ഒറ്റ് എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയദിനമായ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടു.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ ഒരേ നോക്കില്‍ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് ഇന്ന് റിലീസ് ചെയ്തത്.
നടി ഇഷ റെബയ്‌ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ ലിപ് ലോക്ക് രംഗത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നത്.
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴില്‍ ‘രെണ്ടഗം’ എന്ന പേരിലാണ് ഒരുങ്ങുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…