Anna Rajan
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍. ലിച്ചി എന്ന കഥാപാത്രമായാണ് അന്ന അങ്കമാലിയില്‍ തിളങ്ങിയത്.
Anna Rajan
സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്ന തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അന്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Anna Rajan
ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങളാണ് അന്ന പങ്കുവച്ചിരിക്കുന്നത്. പ്രണയദിനത്തില്‍ പ്രത്യേക ക്യാപ്ഷനോടെയാണ് അന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Single boys, Single boys എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അങ്കമാലിയിലെ ലിച്ചി ആളാകെ മാറിയെന്നാണ് എല്ലാവരും ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…