Categories: Videos

‘ജാവോ’; ഹിന്ദി പറഞ്ഞ് മമ്മൂട്ടി, പക്കാ ഗ്യാങ്സ്റ്ററായി മൈക്കിള്‍ വരുന്നു ! ഭീഷ്മ പര്‍വ്വം ടീസര്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടീസര്‍. ഒരു മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Mammootty in Beeshma Parvam

പക്കാ ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ഭീഷ്മ പര്‍വ്വം ടീസര്‍. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറില്‍ ശ്രദ്ധേയം. ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡ് റിലീസ്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago