Mammootty in Beeshma Parvam
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടീസര്‍. ഒരു മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Mammootty in Beeshma Parvam
പക്കാ ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ഭീഷ്മ പര്‍വ്വം ടീസര്‍. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറില്‍ ശ്രദ്ധേയം. ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡ് റിലീസ്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…