Categories: latest news

നടി അനാര്‍ക്കലി മരിക്കാറിന്റെ ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

Anarkkali Marikkar

സോഷ്യല്‍ മീഡിയയില്‍ തന്റെ വ്യത്യസ്ത ലുക്കിലും സ്‌റ്റൈലിലുമുള്ള ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.

Anarkkali Marikkar

ആനന്ദം എന്ന മലയാള സിനിമയിലൂടെയാണ് അനാര്‍ക്കലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

Anarkkali Marikkar

1997 ഫെബ്രുവരി എട്ടിനാണ് അനാര്‍ക്കലിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 25 വയസ്സായി. മികച്ചൊരു മോഡല്‍ കൂടിയാണ് താരം.

Anarkkali Marikkar

അനാര്‍ക്കലിയുടെ അമ്മ ലാലി പി.എം, ചേച്ചി ലക്ഷ്മി എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Anarkali Marikkar

വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി എന്നിവയാണ് അനാര്‍ക്കലി അഭിനയിച്ച മറ്റ് സിനിമകള്‍.

Anarkali Marikkar

സോഷ്യല്‍ മീഡിയയില്‍ വളരെ ഹോട്ടായ ചിത്രങ്ങളും അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago