Categories: Gossips

പ്രണവിനെ തേടി കൈനിറയെ ചിത്രങ്ങള്‍; ഇനി നസ്രിയയുടെ നായകന്‍ !

പ്രണവ് മോഹന്‍ലാലിന് കൈനിറയെ ചിത്രങ്ങളാണ് ഇനിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം സൂപ്പര്‍ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം കൂടിയതും വമ്പന്‍ പ്രൊജക്ടുകള്‍ പ്രണവിനെ തേടിയെത്താന്‍ തുടങ്ങിയതും.

പ്രണവിന്റെ പുതിയ സിനിമയെ കുറിച്ചുള്ള അനൗദ്യോഗിക വിവരങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുമെന്ന് കേള്‍ക്കുന്നു. നസ്രിയ നസീമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുക.

Pranav Mohanlal

ഇതിനുപുറമേ അന്‍വര്‍ റഷീദ്, അനി ഐ.വി.ശശി തുടങ്ങിയ സംവിധായകര്‍ അടക്കം പലരും പ്രണവ് മോഹന്‍ലാലിനെ വച്ച് പുതിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

വൈകാതെതന്നെ പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിക്കും.

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

4 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago