Categories: latest news

നാല്‍പ്പതിലും ഇരുപതിന്റെ ചെറുപ്പം; ഞെട്ടിച്ച് മീര ജാസ്മിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

പുത്തന്‍ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമിലാണ് മീര തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മീരയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നാല്‍പ്പത് വയസ്സിലും ഇരുപതിന്റെ ചെറുപ്പമെന്നാണ് മീരയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Meera Jasmine

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

 

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

15 hours ago