ബ്രോ ഡാഡി കണ്ട് മമ്മൂട്ടി തന്നെ പ്രശംസിച്ചെന്ന് നടന്‍ ലാലു അലക്‌സ്. ബ്രോ ഡാഡിയില്‍ നിര്‍ണായക വേഷമാണ് ലാലു അലക്‌സ് അവതരിപ്പിച്ചത്. സിനിമ ഇറങ്ങിയ ശേഷം 'കേട്ടു,…
സിനിമയിലെത്തിയ ശേഷം പേര് മാറ്റിയ ഒട്ടേറെ മലയാളി താരങ്ങള്‍ ഉണ്ട്. അതില്‍ മമ്മൂട്ടി മുതല്‍ നവ്യ നായര്‍ വരെയുണ്ട്. പ്രമുഖ താരങ്ങളുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയാം.…
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. വൈകാരികമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍…
ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടി മാളവിക മോഹനന്‍. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇതിനോടകം…
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ കരസ്ഥമാക്കിയ മലയാളത്തിലെ ഒരേയൊരു നടന്‍. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒട്ടേറെ തവണ കരസ്ഥമാക്കിയ…
ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഹൃദയം' കണ്ട് വിസ്മയ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാന്‍ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍…
മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു.…
ബോക്‌സ്ഓഫീസില്‍ തരംഗമായി പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി…
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
2008 ല്‍ മലയാളത്തില്‍ ഇറങ്ങിയ റിമേക്ക് സിനിമയാണ് 'ഇത് ഞങ്ങളുടെ ലോകം'. തെലുങ്ക് ചിത്രം 'കൊത ബംഗാരു ലോകം' മലയാളത്തിലേക്ക് എത്തിയപ്പോള്‍ 'ഇത് ഞങ്ങളുടെ ലോകം' ആയതാണ്.…