Categories: Gossips

ബംപറടിച്ച് പ്രണവ് മോഹന്‍ലാല്‍; ‘ഹൃദയം’ 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, ഞെട്ടിച്ച് കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സ്ഓഫീസില്‍ തരംഗമായി പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. 2022 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന നേട്ടം ഹൃദയത്തിനു സ്വന്തം. ആഗോള തലത്തില്‍ ചിത്രം 25 കോടി പിന്നിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൃദയം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 13.84 കോടി കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജിസിസി/യുഎഇയില്‍ നിന്നായി പടം എട്ട് കോളിയോളം നേടിയെന്നും റിപ്പോര്‍ട്ടുണ്ട്.

Pranav Mohanlal

ഹൃദയം സൂപ്പര്‍ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. രണ്ട് കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം. മാത്രമല്ല ഹൃദയത്തിനു ശേഷം പ്രണവിനെ തേടി നിരവധി വമ്പന്‍ ഓഫറുകള്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവിനെ കൂടാതെ കല്ല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം സൂപ്പര്‍ഹിറ്റായി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago