Categories: Gossips

പ്രണവിന്റെ കയ്യില്‍ ഉള്ളത് രണ്ട് ജീന്‍സും അഞ്ച് ടീ ഷര്‍ട്ടും; താരപുത്രന്റെ ലളിത ജീവിതം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ ആണെങ്കിലും അങ്ങനെയൊരു പ്രിവില്ലേജും ഇല്ലാതെ പൊതു മധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സിംപിള്‍ ലൈഫ് ആരാധകര്‍ പലപ്പോഴും കാണുകയും വാര്‍ത്തകളിലൂടെ അറിയുകയും ചെയ്തിട്ടുണ്ട്.

പ്രണവ് നായകനായ ‘ഹൃദയം’ ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ വിജയവുമായി മുന്നേറുകയാണ്. ഹൃദയം ഷൂട്ടിങ് സമയത്ത് ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യം.

Pranav Mohanlal

പ്രണവിന്റെ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തന്നെ തീരുമാനിച്ചതാണെന്ന് വിശാഖ് പറയുന്നു. തന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നതെന്നും ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്ന് വിശാഖ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

23 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

3 days ago