Mohanlal and Mammootty
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഉയരം അറിയുമോ? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരില്‍ ആര്‍ക്കാണ് കൂടുതല്‍ ഉയരം? ഇവരുടെ ആരാധകര്‍ക്ക് പോലും അറിയാത്ത കാര്യമായിരിക്കും ഇത്.
സൂപ്പര്‍താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള നടന്‍ സുരേഷ് ഗോപിയാണ്. ആറടിയേക്കാള്‍ ഉയരമുണ്ട് സുരേഷ് ഗോപിക്ക്
Mammootty and Suresh Gopi
രണ്ടാം സ്ഥാനം ജയറാമിനാണ്. കൃത്യം ആറടിയാണ് ജയറാമിന്റെ ഉയരം
ഉയരത്തില്‍ മോഹന്‍ലാലിനേക്കാള്‍ തലപ്പൊക്കം മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ഉയരം 5.11 ആണ്. മോഹന്‍ലാലിന് അഞ്ചടിയും പത്ത് ഇഞ്ചുമാണ് ഉയരം
Dileep
സൂപ്പര്‍താരങ്ങളില്‍ ഏറ്റവും ഉയരക്കുറവ് ദിലീപിനാണ്. 5.3 ആണ് ദിലീപിന്റെ ഉയരം
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…