Esther Anil
കിടിലന്‍ ചിത്രങ്ങളുമായി നടി എസ്‌തേര്‍ അനില്‍
സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ എസ്‌തേറിനെ കാണുന്നത്
Esther Anil
മഞ്ഞ സ്ലീവ്‌ലെസ് ബ്‌ളൗസും നീലയും വെള്ളയും നിറം ചേര്‍ന്ന സ്റ്റൈലിഷ് സാരിയുമാണ് താരം അണിഞ്ഞിരിക്കുന്നത്
Esther Anil
ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്. ബാലതാരമായി അരങ്ങേറിയ എസ്‌തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്
Esther Anil
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്‌തേര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ എസ്‌തേര്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…