Categories: Gossips

നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Amala Paul

ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങളാണ് അമല പങ്കുവയ്ക്കാറുള്ളതില്‍ കൂടുതലും. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അമല പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

Amala Paul

1991 ഒക്ടോബര്‍ 26 ന് എറണാകുളത്തെ ആലുവയിലാണ് അമലയുടെ ജനനം. മോഡലിങ്ങിലൂടെയാണ് അമല സിനിമയിലേക്ക് എത്തിയത്.

Amala Paul

മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ഫഹദ് ഫാസില്‍ ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് അമലയുടെ ആദ്യകാല സൂപ്പര്‍ഹിറ്റുകള്‍. തമിഴില്‍ മൈന എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി.

Amala Paul

2014 ല്‍ സംവിധായകന്‍ എ.എല്‍.വിജയ് അമലയുടെ കഴുത്തില്‍ മിന്നുകെട്ടി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

19 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

23 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago