Mammootty, Vikram and Mohanlal
തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് ചിയാന്‍ വിക്രം. മലയാളത്തിലൂടെയാണ് വിക്രം സിനിമാ രംഗത്ത് സജീവമായത്. മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമെല്ലാം കരിയറിന്റെ തുടക്കകാലത്ത് വിക്രം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമായി വിക്രത്തിന് അടുത്ത ബന്ധമുണ്ട്. ആരോടാണ് തനിക്ക് കൂടുതല്‍ ആരാധനയെന്ന് വെളിപ്പെടുത്തുകയാണ് വിക്രം ഇപ്പോള്‍. താന്‍ ഒരു കടുത്ത മമ്മൂട്ടി ആരാധകന്‍ ആണെന്നാണ് വിക്രം പറയുന്നത്.
Mohanlal and Mammootty
‘ഞാന്‍ ഒരു പക്കാ മമ്മൂക്ക ആരാധകന്‍ ആണ്, ഞാന്‍ സിനിമയില്‍ അഭിനയം തുടങ്ങിയ മുതല്‍ ഞങ്ങള്‍ ഒരുമിച്ചു നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് , മമ്മൂക്കയെ ഇപ്പോളും ആകര്‍ഷിക്കുന്നത് മമ്മൂക്കയുടെ വസ്ത്രധാരണം ആണ്. അതിലുപരി അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ഒരു കഴിവ് തന്നെ ആണ് മമ്മൂക്കയ്ക്ക് ഉള്ളത്. എന്നാല്‍ എന്റെ വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന്‍ ആരാധിക ആണ്. ലാലേട്ടന്റെ സിനിമകളോട് ആണ് കൂടുതല്‍ പ്രിയം. എല്ലാ ലാലേട്ടന്‍ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്, എന്നാല്‍ കൂടുതല്‍ മമ്മൂക്ക തന്നെ.’ വിക്രം പറഞ്ഞു
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…