Categories: latest news

സാരിയില്‍ ഗ്ലാമറസായി മമ്മൂട്ടിയുടെ നായിക; പുതിയ ചിത്രങ്ങള്‍ കാണാം

തമിഴിലെ പ്രശസ്ത സംവിധായകന്‍ ദുരൈ പാണ്ഡ്യന്റെ മകളാണ് രമ്യ പാണ്ഡ്യന്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് രമ്യ. തമിഴിലെ ബിഗ് ബോസ് ഫോര്‍ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Ramya Pandyan

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് രമ്യ. തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രമ്യ പങ്കുവച്ച സ്റ്റൈലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Ramya Pandyan

ബ്ലാക്ക് കളര്‍ സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ‘ലാളിത്യം എന്റെ ഒരു സങ്കീര്‍ണ്ണതയാണ്’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

Ramya Pandyan

Ramya Pandyan

മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് രമ്യ ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലാണ് രമ്യ നായിക വേഷത്തിലെത്തുന്നത്.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago