Nitish and Wife
നടന്‍ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷും ഭാര്യ സ്മിതയും നിയമപരമായി വേര്‍പിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് നിതീഷ് പറഞ്ഞു.
2019 സെപ്റ്റംബറില്‍ മുംബൈയിലെ കുടുംബ കോടതിയില്‍ നിതീഷ് വിവാഹമോചന കേസ് ഫയല്‍ ചെയ്തിരുന്നു. എല്ലാ നിയമനടപടികളും ഇപ്പോഴാണ് പൂര്‍ത്തിയായതെന്ന് താരം പറഞ്ഞു.
Nitish Bharadwaj
വിവാഹമോചനം എന്നത് മരണത്തേക്കാള്‍ വേദനാജനകമായ കാര്യമാണെന്നും നിതീഷ് പറഞ്ഞു.
നിതീഷിന്റേയും സ്മിതയുടേയും രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഇരട്ട കുട്ടികളാണ് ഉള്ളത്. പദ്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലെ അഭിനയമാണ് നിതീഷിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…