Categories: latest news

നടി ലെന പേര് മാറ്റി ! അന്ന് ദിലീപ് ചെയ്തത് പോലെ

നടി ലെന തന്റെ പേരില്‍ മാറ്റം വരുത്തി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ‘LENA’ എന്ന് മാത്രമായിരുന്നു താരത്തിന്റെ പേരിന്റെ സ്‌പെല്ലിങ്. ഇപ്പോള്‍ പഴയ സ്‌പെല്ലിങ്ങിനൊപ്പം ലെന ഒരു ‘A’ കൂടി ചേര്‍ത്തിട്ടുണ്ട്. ഇനി മുതല്‍ ‘LENAA’ എന്നാണ് പേരിന്റെ സ്‌പെല്ലിങ് എന്ന് താരം പറഞ്ഞു.

സാമൂഹ്യമാധ്യമത്തിലൂടെയാണ് ലെന തന്റെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയ വിവരം അറിയിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

Lena

നേരത്തെ നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയിട്ടുണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപ് സ്‌പെല്ലിങ്ങില്‍ ഒരു ലെറ്റര്‍ കൂടി ചേര്‍ത്താണ് അന്ന് പേര് മാറ്റിയത്. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് ഇപ്പോള്‍ പേരിന്റെ സ്‌പെല്ലിങ്.

സംവിധായകന്‍ ജോഷിയും തന്റെ സ്‌പെല്ലിങ്ങില്‍ അവസാനം ഒരു Y കൂട്ടിച്ചേര്‍ത്തത് സംഖ്യാശാസ്ത്രം അനുസരിച്ചാണ്.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago