Categories: latest news

കാലിന്‍മേല്‍ കാല് കയറ്റിവച്ച് നാവ് പുറത്തുകാണിച്ച് സ്റ്റൈലന്‍ ചിരി; സനുഷയുടെ പുതിയ ചിത്രം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി സനുഷയുടെ പുതിയ ചിത്രങ്ങള്‍. ബ്ലാക് ടീ-ഷര്‍ട്ട് ധരിച്ചാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. കാലിന്‍മേല്‍ കാല് കയറ്റിവച്ച് നാവ് പുറത്തുകാണിച്ച് സ്റ്റൈലന്‍ ചിരിയുമായാണ് താരം ചിത്രത്തില്‍ ഇരിക്കുന്നത്.

‘ ഈ നിമിഷത്തിനായി അവള്‍ ജീവിക്കുന്നു. ഈ നിമിഷം അവളില്‍ കുടികൊള്ളുന്നു’ എന്ന ക്യാപ്ഷനോടെയാണ് സനുഷ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ബ്ലാക് ടീ-ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ചുള്ള വേറെ രണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ സാധാരണയായി എനിക്ക് രണ്ട് അവസ്ഥകളുണ്ട്. ഒന്ന് ജോലി സമയവും മറ്റൊന്ന് ഉറക്കവും’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Sanusha Santhosh

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായാണ് സനുഷ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഏതാനും സിനിമകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago