Suresh Gopi and Mammootty
സുഹൃത്തിന്റെ മകന്റെ വിവാഹവേദിയില്‍ തിളങ്ങി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരേ വിവാഹത്തിനാണ് ഇരുവരും എത്തുന്നത്. എന്നാല്‍ രണ്ട് പേരും കണ്ടുമുട്ടുന്നില്ല. മമ്മൂട്ടി ആദ്യമെത്തി വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോകുന്നത് വീഡിയോയില്‍ കാണാം. പിന്നീടാണ് സുരേഷ് ഗോപി എത്തുന്നത്. ഇരുവരുടേയും മാസ് ലുക്കുകള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.
വിവാഹത്തിനെത്തിയ ഒരു കുഞ്ഞിന് മാസ്‌ക് മാറ്റി താന്‍ മമ്മൂട്ടിയാണെന്ന് മെഗാസ്റ്റാര്‍ പരിചയപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…