Categories: Videos

ലിഫ്റ്റില്‍ കയറിയ ആളെ കണ്ട് എല്ലാവരും ഞെട്ടി; ബ്ലാക്ക് ജീന്‍സും ചുവപ്പ് ഷര്‍ട്ടും ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ ഭാവന (വീഡിയോ)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു താരം. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി.

ഭാവന സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഭാവന ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഭാവന കൊച്ചിയില്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ലിഫ്റ്റില്‍ കയറാന്‍ നില്‍ക്കുന്ന ഭാവനയെയാണ് വീഡിയോയില്‍ കാണുന്നത്. ബ്ലാക്ക് ജീന്‍സും ചുവപ്പ് ഷര്‍ട്ടും ധരിച്ചെത്തിയ ഭാവനയോടൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ തിരക്ക് കൂടുന്ന ആരാധകരെയും ഈ വീഡിയോയില്‍ കാണാം. വളരെ സിമ്പിള്‍ ആയി യാതൊരുവിധ താര ജാടയും ഇല്ലാതെയാണ് താരം എത്തിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago