Bhavana
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു താരം. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി.
ഭാവന സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഭാവന ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ഭാവന കൊച്ചിയില്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ലിഫ്റ്റില്‍ കയറാന്‍ നില്‍ക്കുന്ന ഭാവനയെയാണ് വീഡിയോയില്‍ കാണുന്നത്. ബ്ലാക്ക് ജീന്‍സും ചുവപ്പ് ഷര്‍ട്ടും ധരിച്ചെത്തിയ ഭാവനയോടൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ തിരക്ക് കൂടുന്ന ആരാധകരെയും ഈ വീഡിയോയില്‍ കാണാം. വളരെ സിമ്പിള്‍ ആയി യാതൊരുവിധ താര ജാടയും ഇല്ലാതെയാണ് താരം എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്വി റാം.…