Nithya Das
ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നിത്യ ദാസ്. 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളികയാണ് നിത്യയുടെ ആദ്യ സിനിമ.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിത്യ ദാസ്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും റീല്‍സും നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായാണ് നിത്യയെ കാണുന്നത്. പ്രായം നാല്‍പ്പത് കഴിഞ്ഞെന്ന് ഈ വീഡിയോ കണ്ടാല്‍ ആരും പറയില്ലെന്നാണ് ആരാധകരുടെ കമന്റ്.
നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബാലേട്ടന്‍, കഥാവശേഷന്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേ സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്വി റാം.…