Anu Emmanuel
ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനു ഇമ്മാനുവേല്‍. 2016 ല്‍ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അനു മലയാളികള്‍ക്കിടയില്‍ സുപരിചിത മുഖമായത്.
Anu Emmanuel
ബാലതാരമായാണ് അനു സിനിമയിലേക്ക് എത്തിയത്. ജയറാം നായകനായ സ്വപ്‌നസഞ്ചാരിയില്‍ ബാലതാരമായി അനു അഭിനയിച്ചിട്ടുണ്ട്.
Anu Emmanuel
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനു. വളരെ ഗ്ലാമറസായ ചിത്രങ്ങള്‍ അനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും വളരെ ഹോട്ടായാണ് അനുവിനെ കാണുന്നത്.
Anu Emmanuel
അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവേല്‍ ആണ് സ്വപ്‌നസഞ്ചാരി എന്ന സിനിമയുടെ നിര്‍മാതാവ്. അങ്ങനെയാണ് അനു സിനിമയിലേക്ക് എത്തിപ്പെട്ടത്. അമേരിക്കയിലെ പഠനത്തിനു ശേഷമാണ് അനു കേരളത്തിലേക്ക് തിരിച്ചെത്തിയും സിനിമയില്‍ സജീവമായതും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…