Charmi Kaur
വ്യക്തി ജീവിതത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി ചാര്‍മി കൗര്‍. വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നേയില്ലെന്ന് ചാര്‍മി പറഞ്ഞു. വിവാഹത്തെ അബദ്ധം എന്നാണ് താരം വിശേഷിപ്പിച്ചത്.
ഒരു സംവിധായകന്റെ പേരുമായി ബന്ധപ്പെട്ട് ചാര്‍മിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി ചാര്‍മി രംഗത്തെത്തിയത്. ‘വിവാഹം പോലെയൊരു ഒരു അബദ്ധം എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ചെയ്യില്ല’ എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. പലരും ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ഘട്ടമായി കണക്കാക്കുന്നത് വിവാഹമാണ്. അതുകൊണ്ടാണ് അബദ്ധം എന്ന വാക്ക് ഉപയോഗിച്ചത് എന്ന് താരം വ്യക്തമാക്കി.
Charmi Kaur
ദക്ഷിണേന്ത്യയില്‍ ഏറെ അറിയപ്പെടുന്ന താരമാണ് ചാര്‍മി. മോഡലിങ്ങിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചാര്‍മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് ചാര്‍മി മലയാളത്തിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും അഭിനയിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…