Holy Wound Film
സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ‘ഹോളി വൂണ്ട്’ (തിരുമുറിവ്) സിനിമയുടെ ട്രെയ്‌ലര്‍. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്.
സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ലൈംഗികാസക്തിയോടെ ചുംബിക്കുന്ന ട്രെയ്‌ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള അടിച്ചമര്‍ത്തപ്പെട്ട രണ്ട് സ്ത്രീകളുടെ പ്രണയമാണ് സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
പോള്‍ വിക്ലിഫ് ആണ് തിരക്കഥ. ജാനകി സുധീര്‍, അമൃത വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മടവൂരാണ് ക്യാമറ.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…