Categories: Videos

മീനാക്ഷിയുടെ കവിളില്‍ തട്ടി കുശലം പറയുന്ന സുരേഷ് ഗോപി; കാവ്യക്കൊപ്പം നിഴലുപോലെ ദിലീപിന്റെ മീനൂട്ടി (വീഡിയോ)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. ഭാര്യയും നടിയുമായ കാവ്യ മാധവനൊപ്പം ദിലീപ് എപ്പോള്‍ പുറത്തുപോകുമ്പോഴും നിഴലുപോലെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടാകും. കാവ്യയും മീനാക്ഷിയും കൂടി ഒരു സുഹൃത്തിന്റെ എന്‍ഗേജ്‌മെന്റില്‍ പങ്കെടുക്കാന്‍ പോയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കാവ്യയും മീനാക്ഷിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പരിപാടിക്ക് എത്തിയത്. ഈ പരിപാടിയിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും കടന്നുവരുന്നുണ്ട്. മീനാക്ഷിയുടെ കവിളില്‍ തട്ടി സുരേഷ് ഗോപി കുശലം ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

Meenakshi and Suresh Gopi

സുരേഷ് ഗോപിയെ കണ്ട ഉടനെ കാവ്യയും മീനാക്ഷിയും അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്ന് കെട്ടിപിടിക്കുന്നുണ്ട്.

കാവ്യക്കൊപ്പം നിഴലുപോലെ മീനാക്ഷി നടക്കുന്നത് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago